അനുബന്ധ വാര്‍ത്തകള്‍
- പണം നല്‍കി വോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപണം: ശശിതരൂരിന് വക്കീല്‍ നോട്ടീസ് അയച്ച് രാജീവ് ചന്ദ്രശേഖര്‍
- അങ്കമാലിയില്‍ ഗുണ്ടാ നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
- കോട്ടയത്ത് ട്രെയിന്‍ തട്ടി രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം
- ആശ്വാസമായി മഴയെത്തുന്നു; ഏപ്രില്‍ 13വരെ ഈ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
- എപ്പോഴും ടെന്‍ഷനും ഭാവിയെ കുറിച്ചുള്ള ആശങ്കയുമാണോ, ഈ ഭക്ഷണങ്ങള്‍ നല്ല മൂഡുണ്ടാക്കും!
പ്രശസ്ത മിമിക്രി താരം ജയേഷ് പുല്ലാട് അന്തരിച്ചു
jayesh
പ്രശസ്ത മിമിക്രി താരം ജയേഷ് പുല്ലാട് അന്തരിച്ചു. ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം കുടുംബാംഗവും കോമഡി ഉത്സവം വൈറല്‍ താരവുമാണ് ജയേഷ്. സ്റ്റേജ് ഷോകളിലും സജീവമായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
ചലച്ചിത്ര നടന്മാരായ ജോജു ജോര്‍ജ്, ബിജു മേനോന്‍, ഷമ്മി തിലകന്‍ എന്നീ താരങ്ങളെ അനുകരിച്ചാണ് ജയേഷ് കലാരംഗത്ത് ശ്രദ്ധ നേടിയത്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍ നടക്കും