അനുബന്ധ വാര്‍ത്തകള്‍
- പ്രണയദിനത്തില്‍ കാളിദാസിന് വിസ്മയ കത്തെഴുതി; കാളി കാണുമെന്നും സെല്‍ഫിയെടുക്കുമെന്നും വിസ്മയ പറഞ്ഞു
- ആള്‍താമസമില്ലാത്ത വീട്ടില്‍ ഒരു മണിക്കൂര്‍ ഒളിച്ചിരുന്നു, അടുക്കള ഭാഗത്തുകൂടെ ദൃശ്യയുടെ വീട്ടിലേക്ക്, അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് മുകളിലേക്ക്
- 'പറയുന്നത് കേട്ടാല്‍ മതി, തിരിച്ചൊന്നും പറയേണ്ട' ഓട്ടോയിലുള്ളത് കൊലക്കേസ് പ്രതിയാണെന്ന് ജൗഹര്‍ അറിയുന്നത് സുഹൃത്ത് വിളിച്ചപ്പോള്‍; ഒന്നും അറിയാത്ത മട്ടില്‍ ഓട്ടോ നേരെ പൊലീസ് സ്റ്റേഷനിലേക്ക്
- ദൃശ്യക്ക് കുത്തേറ്റത് ഉറക്കത്തില്‍; പ്രതി വിനീഷ് കൊലപാതകം നടത്തിയത് ആസൂത്രിതമായി
- പെണ്‍കുട്ടിയെ കുത്തിക്കൊന്ന സംഭവം: വര്‍ഷങ്ങളായി പ്രതി ശല്യംചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ്
കടലുണ്ടിപ്പുഴയിലെ ഒഴുക്കില്‍പ്പെട്ട് മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു
കടലുണ്ടിപ്പുഴയിലെ ഒഴുക്കില്‍പ്പെട്ട് മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. പന്തല്ലൂര്‍ കൊണ്ടോട്ടി വീട്ടില്‍ ഹുസൈന്റെ മകള്‍ ഫാത്തിമ ഇഫ്റത്ത്(19), ഇദ്ദേഹത്തിന്റെ സഹോദരനായ അബ്ദുറഹ്മാന്റെ മകള്‍ ഫാത്തിമ ഫിദ(13), പാണ്ടിക്കാട് അന്‍വറിന്റെ മകള്‍ ഷെറിന്(15) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് കുട്ടികള്‍ പുഴയിലിറങ്ങിയത്. പിന്നാലെവന്ന അബ്ദുറഹ്മാന് എത്തുന്നതിനു മുന്‍പ് ഇവര്‍ പുഴയില്‍ ഇറങ്ങുകയായിരുന്നു.
ഏറെനേരത്തെ തിരച്ചിലിനിടയിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. പാലിയന്കുന്നത്തുവീട്ടില് അബ്ദുല്ലക്കുട്ടിയുടെ മകള്‍ അന്‍ഷിദയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു.