1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ksrtc Kerala News

കെഎസ്ആര്‍ടിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം, അവസാന തിയതി 26

Ksrtc
തിരുവനന്തപുരം;  കെഎസ്ആര്‍ടിസി - സ്വിഫ്റ്റിന്റെ ഉടമസ്ഥതയില്‍ ഉള്ള ദീര്‍ഘദൂര ബസുകളുടെ സര്‍വ്വീസ് നടത്തുന്നതിനായി ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ക്ഷണിച്ച അപേക്ഷയിലെ  മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 26 ലേക്ക് ദീര്‍ഘിപ്പിച്ചു. പുതുക്കിയ മാനദണ്ഡപ്രകാരം 26 ന് വൈകന്നേരം 5 മണിക്കകം www.kcmd.in വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.
അടുത്ത ലേഖനം
രാമായണ തീർഥാടന കേന്ദ്രങ്ങളിലൂടെ യാാത്ര, ഭാരത് ഗൗരവ് ട്രെയിൻ ഏപ്രിൽ 7 മുതൽ