അനുബന്ധ വാര്‍ത്തകള്‍
- Covid in Kerala: കേരളത്തില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ധന, രാജ്യത്ത് ഇന്ന് 699 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
- സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 44000 ആയി
- 'നിങ്ങള്‍ ആരാണെന്ന് പറയുന്ന ഒരു പെയിന്റിംഗ്'; പുത്തന്‍ ഫോട്ടോഷൂട്ടുമായി അനുശ്രീ
- ജമ്മു കാശ്മീരില്‍ 250 കോടിയുടെ ഷോപ്പിംഗ് മാളിന് ഗവര്‍ണര്‍ തറക്കല്ലിട്ടു; ബുര്‍ജ് ഖലീഫയുടെ നിര്‍മാതാക്കള്‍
- പെരിന്തല്‍മണ്ണയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു
അങ്കമാലിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു
അങ്കമാലി കറുകുറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ജോണി അന്തോണി (52), വെസ്റ്റ് ബംഗാള്‍ സ്വദേശിയായ അലി ഹസന്‍ (30), എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
മരിച്ച രണ്ട് പേരും കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ്. കറുകുറ്റി ഫെറോന പള്ളിയുടെ സമീപത്ത് പണി നടക്കുന്ന രണ്ടു നില കെട്ടിടത്തിന്റെ സ്ലാബാണ് ഇടിഞ്ഞ് വീണത്. തൊഴിലാളികള്‍ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടമുണ്ടായത്.
അടുത്ത ലേഖനം