1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

കോഴിക്കോട് തെരുവുനായകള്‍ ആടിനെ ആക്രമിച്ചുകൊന്നു

Kozhikode
കോഴിക്കോട് തെരുവുനായകള്‍ ആടിനെ ആക്രമിച്ചുകൊന്നു. കട്ടിപ്പാറ പിലാകണ്ടിയിലാണ് സംഭവം. പിലാകണ്ടിയില്‍ ഉസ്മാന്റെ വീടിനു സമീപം നിന്നിരുന്ന മൂന്ന് ആളുകളെ തെരുവ് നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. 10 കിലോയോളം തൂക്കമുള്ള ആണ്‍ ആടിനെയാണ് തെരുവുനായ്ക്കള്‍ കടിച്ചു കൊന്നത്. 
 
അതേസമയം ചെനയുള്ള മറ്റു രണ്ട് ആളുകള്‍ ആക്രമണത്തില്‍ അവശരായിട്ടുണ്ട്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മണിപ്പൂരില്‍ സ്ഥിതി ഭയാനകം: രണ്ടു സ്ത്രീകളെ നഗ്‌നരായി നടത്തി ബലാത്സംഗം ചെയ്ത ദൃശ്യം പുറത്ത്