അനുബന്ധ വാര്‍ത്തകള്‍
- സുരക്ഷാ പരിശോധനയിൽ ഒരു ദിവസം കൊണ്ട് 9 ലക്ഷം പിഴ വസൂലാക്കി
- തൃശ്ശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകന് കൂട്ടുകാരെ ഒപ്പമിരുത്തി സ്കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ മാതാവിന് 25000 രൂപ പിഴ; പിഴ അടച്ചില്ലെങ്കില്‍ അഞ്ചുദിവസം തടവ്
- കൊച്ചിയില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് 17 കാരന് ഓടിച്ച സംഭവത്തില്‍ സഹോദരന് 34,000 രൂപ പിഴ
- കല്‍പ്പറ്റയില്‍ വിദ്യാര്‍ത്ഥിയുടെ റെഡ്മി ഫോണ്‍ പൊട്ടിത്തെറിച്ചു; അപകടം നടന്നത് ഉറങ്ങിക്കിടക്കുമ്പോള്‍
- പോക്സോ കേസ് പ്രതിയുടെ ആക്രമണത്തിൽ പോലീസുകാരന്റെ പല്ലുപോയി
മലപ്പുറത്ത് രാത്രി സമയം സ്കൂളിലെ അരി മറിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച അധ്യാപകരെ നാട്ടുകാര്‍ പിടികൂടി
രാത്രി സമയം സ്കൂളിലെ അരി മറിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച അധ്യാപകര്‍ അറസ്റ്റില്‍. നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. പ്രധാനാധ്യാപകന് വേങ്ങശ്ശേരി മഹബൂബ്, ഭക്ഷണച്ചുമതലയുള്ള അധ്യാപകന് അഷറഫ് മുല്ലപള്ളി, വാഹന ഡ്രൈവര്‍ കാച്ചിനിക്കാട് സ്വദേശി കരുവള്ളി സക്കീര്‍ എന്നിവരെയാണ് പിടിച്ചത്. ഇവരെ പൊലീസ് അറസ്റ്റുചെയ്തു.
മൊത്തവ്യാപാര സ്ഥാപനത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് 10 ചാക്കോളം അരിയാണ് പിടികൂടിയത്. മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
അടുത്ത ലേഖനം