പാലക്കാട് തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 19 ജൂലൈ 2023 (10:03 IST)
പാലക്കാട് തെരുവുനായ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കഴിഞ്ഞ രണ്ടുമാസമായി ഇവര്‍ ചികിത്സയിലായിരുന്നു. പാലക്കാട് നെന്മറയിലാണ് സംഭവം. റോഡിലൂടെ നടന്നുപോകുമ്പോള്‍ കവളപ്പാറയില്‍ വച്ച് തെരുവുനായ ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. സംസ്ഥാനത്ത് കൊച്ചുകുട്ടികള്‍ക്ക് നേരെയും തെരുവുനായ ആക്രമണം വര്‍ധിച്ചുവരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :