അനുബന്ധ വാര്‍ത്തകള്‍
- ന്യൂനമര്‍ദ്ദം ഉടന്‍; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി
- പതിനാലുകാരിയെ പീഡിപ്പിച്ച ചിറ്റപ്പനായ 24കാരന് 13വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും
- കുഞ്ചാക്കോ ബോബന് പറയാനുള്ളത് ആരെങ്കിലും ചോദിച്ചോ ? കുറിപ്പുമായി പ്രൊഡക്ഷന്‍ കണ്ട്രോളര് ആസാദ് കണ്ണാടിക്കല്‍
- വടക്കന്‍ ജില്ലകളില്‍ മഴ കനക്കും, അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്തെ പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ
വ്യാപക മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് എല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ നാളെയും ഇതേ ജില്ലകളില്‍ എല്ലോ അലര്‍ട്ട് ആണ്. മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത നിലനില്‍ക്കുകയാണ്. ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. ഇത് ശക്തി പ്രാപിച്ചു ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം