1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

കോഴിക്കോട് ഹിജാബ് കത്തിച്ച് പ്രതിഷേധം

Kozhikode
കോഴിക്കോട് ഹിജാബ് കത്തിച്ച് പ്രതിഷേധം. ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം നല്‍കിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ടൗണ്‍ ഹാളിന് സമീപമാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ഹിജാബ് കത്തിച്ച് പ്രതിഷേധിച്ചു. ഇന്ത്യയിലെ ആദ്യ ഹിജാബ് കത്തിക്കല്‍ സംഭവമാണിത്. ഇസ്ലാമിക സ്വതന്ത്ര ചിന്തകരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. 
അടുത്ത ലേഖനം
599 രൂപയ്ക്ക് ഒരു വർഷം: പുതിയ പ്ലാൻ അവതരിപ്പിച്ച് ആമസോൺ പ്രൈം