അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് ബില്ല് അടച്ചിട്ടും ഫ്യൂസൂരിയെന്നാരോപിച്ച് കെഎസ്ഇബി ഓവര്‍സിയറെ ഓഫീസില്‍ കയറി തല്ലിയ അഞ്ചുപേര്‍ പിടിയില്‍
- തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറുവയസികാരനെ ചവിട്ടിയ യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്തു
- മലപ്പുറത്ത് 26കാരിയും രണ്ടുമക്കളും തൂങ്ങിമരിച്ച നിലയില്‍
- മറയൂരില്‍ കാട്ടാന വിനോദസഞ്ചാരിയെ ചവിട്ടിക്കൊന്നു
- കണ്ണൂരില്‍ കാര്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ പിതാവിന് പിന്നാലെ മകനും മരിച്ചു
പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് പാലക്കാട് യുവാവ് ജീവനൊടുക്കി
പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് പാലക്കാട് യുവാവ് ജീവനൊടുക്കി. പറളി സ്വദേശി പ്രവീണാണ് മരിച്ചത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവിനെ പലിശക്കാര്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. നിര്‍മാണ തൊഴിലാളിയാണ് പ്രവീണ്‍.
രണ്ടുദിവസം മുന്‍പും പ്രദേശവാസികളായ പലിശക്കാര്‍ പ്രവീണിനെ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.