മറയൂരില്‍ കാട്ടാന വിനോദസഞ്ചാരിയെ ചവിട്ടിക്കൊന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 3 നവം‌ബര്‍ 2022 (07:24 IST)
മറയൂരില്‍ കാട്ടാന വിനോദസഞ്ചാരിയെ ചവിട്ടിക്കൊന്നു. തമിഴ്‌നാട് പുതുകോട്ട സ്വദേശി അക്ബര്‍ അലിയാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി പത്തുമണിക്കാണ് സംഭവം. അതേസമയം കഴിഞ്ഞ ദിവസം കാന്തല്ലൂരില്‍ വനംവകപ്പ് വാച്ചറെ കാട്ടാന ആക്രമിച്ചിരുന്നു. ശേഖര്‍ ചാപ്‌ളിയെന്ന 47കാരന് പരിക്കേറ്റു. തുമ്പികൈകൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :