കോട്ടയത്ത് തോട്ടില്‍ വീണ തുണിയെടുക്കാന്‍ ശ്രമിക്കവെ പതിനഞ്ചുകാരന്‍ ഒഴുക്കില്‍പെട്ട് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 1 ജൂണ്‍ 2022 (08:21 IST)
കോട്ടയത്ത് തോട്ടില്‍ വീണ തുണിയെടുക്കാന്‍ ശ്രമിക്കവെ പതിനഞ്ചുകാരന്‍ ഒഴുക്കില്‍പെട്ട് മരിച്ചു. പരുത്തുംപാറ സ്വദേശി അഖിലാണ് മരണപ്പെട്ടത്. സുഹൃത്തുമായി തോട്ടില്‍ കുളിക്കാനെത്തിയതായിരുന്നു അഖില്‍. ഫയര്‍ഫോഴ്‌സെത്തിയാണ് അഖിലിന്റെ മൃതദേഹം പുറത്തെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :