1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha Local News

ആലപ്പുഴയില്‍ പള്ളിവികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Alappuzha
ആലപ്പുഴയില്‍ പള്ളിവികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരി സണ്ണി അറയ്ക്കല്‍ ആണ് മരിച്ചത്. 65 വയസായിരുന്നു. പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് തൂങ്ങിമരിച്ചത്. മറ്റുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അടുത്ത ലേഖനം
ജി.എസ്.ടി ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ