അനുബന്ധ വാര്‍ത്തകള്‍
- ദിനേശ് കാര്‍ത്തിക് ആര്‍സിബി നായകസ്ഥാനത്തേക്ക് !
- ഹണിമൂണ്‍ ആഘോഷിക്കാന്‍ മാലിദ്വീപില്‍ പോകണോ ? നടി റെബ മോണിക്ക ജോണിനും ഭര്‍ത്താവിനും പറയാനുള്ളത് ഇതാണ് !
- എല്ലാവര്ക്കും നായകന്മാരായി; കപ്പിത്താനെ തീരുമാനിക്കാന്‍ സാധിക്കാതെ ആര്‍സിബി
- ഇങ്ങനെയാണെങ്കില്‍ ഇത്തവണയും കപ്പ് കിട്ടില്ല ! ആര്‍സിബി ആരാധകര്‍ നിരാശയില്‍, കാരണം ഇതാണ്
- കോലിയേയും ഡു പ്ലെസിസിനേയും മാക്സ്വെല്ലിനേയും കൂടുതല്‍ ആശ്രയിക്കേണ്ടിവരും; ആര്‍സിബി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ഇങ്ങനെ, ഇത്തവണയും കപ്പ് കിട്ടാക്കനിയാകുമോ?
ഒരു കോടിയുടെ കുഴൽപ്പണം തട്ടിയെടുത്തു : മൂന്നു പേർ അറസ്റ്റിൽ
തൃശൂർ: ബംഗളൂരുവിൽ നിന്ന് വന്ന ഒരു കോടി രൂപയുടെ കുഴൽപ്പണം തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ടു മൂന്നു യുവാക്കളെ പോലീസ് പിടികൂടി. കോടാലി പീനിക്കൽ രാജീവ് (45), നന്ദിപുലം സ്വദേശി വിഷ്ണുലാൽ (30), ആലത്തൂർ തണ്ടാശേരി സനൽ (30) എന്നിവരാണ് പിടിയിലായത്.
ബംഗളൂരു പോലീസ് നൽകിയ വിവരം അനുസരിച്ചു ഇതിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊടകര പോലീസിന്റെ സഹായത്തോടെ ബംഗളൂരു പൊലീസാണ് സംഘത്തെ പിടിച്ചത്. പ്രതികളെ ബംഗളൂരുവിലേക്ക് കൊണ്ടുപോയി. കോടാലി കേന്ദ്രീകരിച്ചു വൻ കുഴൽപ്പണ സംഘം പ്രവർത്തിക്കുന്നു എന്നാണ് പോലീസ് നിഗമനം.