ഹണിമൂണ്‍ ആഘോഷിക്കാന്‍ മാലിദ്വീപില്‍ പോകണോ ? നടി റെബ മോണിക്ക ജോണിനും ഭര്‍ത്താവിനും പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 4 മാര്‍ച്ച് 2022 (10:09 IST)

ജനുവരിയില്‍ ബംഗളൂരുവില്‍ വെച്ചായിരുന്നു നടി റെബ മോണിക്ക ജോണ്‍ വിവാഹിതയായത്. ദുബായ് സ്വദേശിയായജോയ് മോന്‍ ജോസഫാണ് താരത്തിന്റെ ഭര്‍ത്താവ്. രണ്ടാളും ഫെബ്രുവരി ആദ്യമായിരുന്നു മാലദ്വീപില്‍ ഹണിമൂണ്‍ ആഘോഷിക്കാനായി പോയത്.A post shared by JOE (@joemonjoseph)


മാലദ്വീപിലെ ബീച്ച് ലൈഫ് താരങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമായി. 5 ദിവസങ്ങള്‍ എങ്ങനെ കടന്നുപോയി എന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ലെന്ന് മോ?ന്‍ ജോ?സ?ഫ് പറഞ്ഞു. ഒരിക്കലും ഈ യാത്ര മറക്കാനാകില്ല എന്നും താരം കുറിച്ചു.
ഫെബ്രുവരി 4ന് റെബയുടെ ജന്മദിനത്തിലാണ് ജോയ്മോന്‍ റെബയോട് തന്റെ പ്രണയം പറഞ്ഞത്. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും വിവാഹം ചെയ്തത്. ഹണിമൂണ്‍ ആഘോഷിക്കാന്‍ മാലിദ്വീപില്‍ പോകുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും താരം കുറിപ്പില്‍ നല്‍കുന്നുണ്ട്.

വിഷ്ണു വിശാല്‍ ചിത്രം എഫ്.ഐ.ആര്‍ ആണ് നടിയുടെ ഒടുവില്‍ റിലീസായ ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :