അനുബന്ധ വാര്‍ത്തകള്‍
- ചെന്നൈയില്‍ നിന്ന് നാല് കിലോയോളം മാരക മയക്കുമരുന്നുമായി യുവതിയടക്കം ഏഴ് പേര് കേരളത്തിലേക്ക് എത്തിയെന്ന് രഹസ്യവിവരം, വലവിരിച്ച് എക്സൈസ്, മയക്കുമരുന്ന് സംഘത്തിന്റെ യാത്ര റോട്ട്വീലര് ഇനത്തിലുള്ള മൂന്ന
- സംസ്ഥാനത്തെ മദ്യവിൽപ്പനശാലകളുടെ എണ്ണം ആറിരട്ടി വർധിപ്പിക്കാൻ ശുപാർശ
- ഇനി ജവാൻ ഇല്ല, ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസിൽ മദ്യ ഉത്പാദനം നിർത്തിവെച്ചു
- 4500കുപ്പി വ്യാജ മദ്യവുമായി തിരുവനന്തപുരത്ത് രണ്ടുപേര്‍ അറസ്റ്റില്‍
- ബാംഗ്ലൂരില്‍ നിന്ന് തപാല്‍ മാര്‍ഗം മദ്യക്കുപ്പികള്‍ അയച്ചു, പാഴ്സല്‍ എക്സൈസ് സംഘത്തിന്റെ കസ്റ്റഡിയില്‍, കുടുക്കിയത് മിക്സ്ച്ചറും എലിയും
രണ്ട് കുട്ടികളുണ്ട്, കേസെടുത്താല്‍ കാര്യം കഷ്ടത്തിലാകും; മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലെടുത്ത യുവതിയെ ഒഴിവാക്കിയത് കാമുകന് കേണപേക്ഷിച്ചതിനു പിന്നാലെ !
കാക്കനാട് മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലെടുത്ത യുവതിയെ ഒഴിവാക്കിയത് കാമുകനായ പ്രതി എക്സൈസിന് മുന്നില്‍ കേണപേക്ഷിച്ചതിനു പിന്നാലെയെന്ന് റിപ്പോര്‍ട്ട്. കേസില്‍ ഏഴു പേരെ കസ്റ്റഡിയിലെടുത്തതു മുതല്‍ മുഖ്യപ്രതി തന്റെ കാമുകിയെ ഒഴിവാക്കണമെന്ന് എക്സൈസിനോട് ആവശ്യപ്പെട്ടിരുന്നു. മയക്കുമരുന്ന് വ്യാപാരത്തെക്കുറിച്ച് കാമുകിക്ക് ഒന്നും അറിയില്ലെന്നും താന്‍ ആവശ്യപ്പെട്ട പ്രകാരം അപ്പാര്‍ട്ട്മെന്റില്‍ വന്നതാണെന്നുമാണ് ഇയാള്‍ എക്സൈസിനോട് പറയുന്നത്. കാമുകിക്ക് രണ്ട് കുട്ടികളുള്ളതാണെന്നും കേസില്‍ കുടുക്കിയാല്‍ ഇവരുടെ കാര്യം കഷ്ടമാകുമെന്നും പ്രതി എക്സൈസിനോട് പറഞ്ഞു. പ്രതിയുടെ വാക്കുകളില്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ മനസ്സലിഞ്ഞു. ഇതോടെ യുവതിയെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥന് തീരുമാനിക്കുകയായിരുന്നു.
അടുത്ത ലേഖനം