4500കുപ്പി വ്യാജ മദ്യവുമായി തിരുവനന്തപുരത്ത് രണ്ടുപേര്‍ അറസ്റ്റില്‍

ശ്രീനു എസ്| Last Modified വെള്ളി, 2 ജൂലൈ 2021 (08:02 IST)
4500കുപ്പി വ്യാജ മദ്യവുമായി തിരുവനന്തപുരത്ത് രണ്ടുപേര്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര ചാരോട്ടുകൊണം സ്വദേശികളായ പ്രശാന്ത്, സൂരജ് എന്നിവരാണ് അറസ്റ്റിലായത്. അമരവിള ടോള്‍ ജംഗ്ഷന്‍ ഭാഗത്ത് നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം നടത്തിയ വാഹനപരിശോധനയിലാണ് പ്രതികള്‍ വലയിലായത്. മദ്യകുപ്പികള്‍ക്ക് 25ലക്ഷം രൂപയോളം വില വരുന്നുണ്ട്. നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ് പ്രശാന്ത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :