അനുബന്ധ വാര്‍ത്തകള്‍
- കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത്, പിണറായി വിജയന്റെ ബുള്‍ഡോസര്‍ രാജ് പ്രതികരണത്തിനെതിരെ ഡി കെ ശിവകുമാര്‍
- മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു; അനുമതി നിഷേധിച്ചതിന്റെ കാരണം വ്യക്തമല്ല
- സതീശന് 'തുരങ്കം' വയ്ക്കാന്‍ നോക്കിയ മറ്റൊരു പദ്ധതിയും യാഥാര്‍ഥ്യത്തിലേക്ക്; പിണറായി വിജയന്റെ ഇച്ഛാശക്തിയെ പുകഴ്ത്തി കോണ്‍ഗ്രസുകാരും
- മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ അറസ്റ്റില്‍
- Kerala Assembly Election Results :മലപ്പുറത്ത് മുസ്ലീം ലീഗിന്റെ സംഗ്രാധിപത്യം , 23 സീറ്റില്‍ മുന്നില്‍
കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്‌നനായി നില്‍ക്കുന്ന കാഴ്ച: കെകെ രമയുടെ കുറിപ്പ്
കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്‌നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ചന്ദ്രശേഖരന് കഴിഞ്ഞെന്ന് കെകെ രമ. ഫേസ്ബുക്കിലാണ് രമ ഇക്കാര്യം കുറിച്ചത്. ധര്‍മടത്ത് യുഡിഎഫിന്റെ യുവനേതാവിനെതിരെ ദയനീയമായി പിന്നില്‍ നില്‍ക്കുന്ന പിണറായി വിജയന്റെ കാഴ്ച നല്‍കിയതില്‍ രമ നന്ദി കുറിച്ചു.
കെകെ രമയുടെ ഫേസ്ബുക്ക് കുറിപ്പ്:-
പിന്നിട്ട ആറ് റൗണ്ടുകള്‍, മതി കേരളമേ!
ഇതു മതി
കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്‌നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു...
രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങള്‍.