അനുബന്ധ വാര്‍ത്തകള്‍
- ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും
- എറണാകുളത്ത് രണ്ടുകുട്ടികള്‍ മരിച്ച നിലയില്‍; കൈമുറിച്ച മാതാവായ അധ്യാപിക ആശുപത്രിയില്‍
- മഴയ്ക്ക് കാരണം ബംഗാള്‍ ഉള്‍ക്കടലിലെ പുതിയ ന്യൂനമര്‍ദ്ദം; 28വരെ മഴയ്ക്ക് സാധ്യത
- ശക്തമായ മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് ഇന്ന് 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- പച്ചക്കറിക്ക് വില കുറയ്ക്കാന്‍ നീക്കവുമായി പിണറായി സര്‍ക്കാര്‍
ചക്രവാതചുഴി ശ്രീലങ്ക തീരത്ത്; ബംഗാള്‍ ഉള്‍കടലില്‍ പുതിയ ന്യുനമര്‍ദ്ദം തിങ്കളാഴ്ചയോടെ
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ചക്രവാതചുഴി നിലവില്‍ ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്നു. ബംഗാള്‍ ഉള്‍കടലില്‍ പുതിയ ന്യുന മര്‍ദ്ദം തെക്കന്‍ ആന്തമാന്‍ കടലില്‍ നവംബര്‍ 29 ഓടെ രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്ന് ശക്തി പ്രാപിച്ചു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.