1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

എറണാകുളത്ത് രണ്ടുകുട്ടികള്‍ മരിച്ച നിലയില്‍; കൈമുറിച്ച മാതാവായ അധ്യാപിക ആശുപത്രിയില്‍

Ernakulam
എറണാകുളത്ത് രണ്ടുകുട്ടികള്‍ മരിച്ച നിലയില്‍. എറണാകുളം ഞാറയ്ക്കല്‍ ജോസ്, ജെസി എന്നീ കുട്ടികളാണ് മരിച്ചത്. ഇവുരടെ മാതാവായ റീത്തയെ കൈമുറിച്ച നിലയില്‍ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറയ്ക്കല്‍ സെന്റ്‌മേരീസ് സ്‌കൂളിലെ അധ്യാപികയാണ് റീത്ത. സംഭവം ആത്മഹത്യയെന്നാണ് പ്രഥമിക നിഗമനം. 
അടുത്ത ലേഖനം
മഴയ്ക്ക് കാരണം ബംഗാള്‍ ഉള്‍ക്കടലിലെ പുതിയ ന്യൂനമര്‍ദ്ദം; 28വരെ മഴയ്ക്ക് സാധ്യത