ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (10:57 IST)
ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും. സര്‍ക്കാരിന്റേതാണ് തീരുമാനം. പമ്പയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൊവിഡ് രോഗവ്യാപനവും കാലാവസ്ഥാ പ്രശ്‌നങ്ങളും മാറിയതിനു പിന്നാലെയാണ് തീരുമാനം. തീര്‍ത്ഥാടകരെ സന്നിധാനത്ത് തങ്ങുന്നതിന് അനുവദിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. കൂടാതെ തീര്‍ത്ഥാടകരെ നീലിമല പാതയിലൂടെ കടത്തി വിടുന്ന കാര്യം പരിഗണനയിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :