അനുബന്ധ വാര്‍ത്തകള്‍
- Kerala Election Results 2021: ഉടുമ്പൻ ചോല ചുവപ്പിച്ച് മണിയാശാൻ, ലീഡ് നില 20,000 കടന്നു
- തമിഴ്നാട്ടിൽ ഡിഎംകെ മുന്നേറ്റം, ഖുഷ്ബുവും കമൽഹാസനും പിന്നിൽ
- Kerala Election Results 2021: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും പിന്നിൽ
- Kerala Election Results 2021: പാലക്കാട് അട്ടിമറി മണക്കുന്നു? കോൺഗ്രസ് സ്വാധീന പ്രദേശങ്ങളിലടക്കം മുന്നേറ്റം നടത്തി ഇ ശ്രീധരൻ
- Kerala Election Result 2021: പാലായിൽ എൽഡിഎഫ് മണ്ഡലങ്ങളിലും മാണി സി കാപ്പന് മുന്നേറ്റം, ഭൂരിപക്ഷം 5000 കടന്നു
Kerala Election Results 2021: വൈക്കത്ത് സികെ ആശ തന്നെ, ലീഡ് നില 13,000 കടന്നു
പെൺപോരാട്ടത്തിലൂടെ ശ്രദ്ധേയമായ വൈക്കം മണ്ഡലത്തിലെ വോട്ടെണ്ണലിന്റെ അവസാന ഫലങ്ങൾ പുറത്തുവരുമ്പോൾ സിറ്റിങ് എംഎൽഎയും സിപിഐ സ്ഥാനാർത്ഥിയുമായ സികെ ആശയ്ക്ക് 13000 വോട്ടിന്റെ ലീഡ്.
കോട്ടയം നഗരസഭ ചെയർപെഴ്സണായി ശ്രദ്ധേയയായ പിആർ സോനയായിരുന്നു എതിർ സ്ഥാനാർത്ഥി.