1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Assembly elections

Kerala Election Results 2021: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും പിന്നിൽ

കെ സുരേന്ദ്രൻ
കേരള നിയമസഭാ തിരെഞ്ഞെടുപ്പിന്റെ ഒടുവിലത്തെ വിവരങ്ങൾ പുറത്തുവരുമ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ബിജെപി സ്വാധീന മേഖലകളായ കോന്നിയിലും മഞ്ചേശ്വരത്തും പിന്നിൽ. 
 
മഞ്ചേശ്വരത്ത് 3000ത്തിലധികം വോട്ടുകൾക്ക് പിന്നിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ. യു‌ഡിഎഫിന്റെ കെഎം അഷ്‌റഫാണ് ഇവിടെ മുന്നിൽ. കോന്നിയിൽ എൽഡിഎഫിന്റെ ജനീഷ് കുമാർ 4000ത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
വാര്‍ത്താസമ്മേളനം വിളിച്ച് പിണറായി വിജയന്‍; തുടര്‍ഭരണത്തിലേക്ക്, ചരിത്രം