കപ്പടിച്ച് കാപ്പന്‍; ജോസ് കെ.മാണിക്ക് വെള്ളിടി

നെല്‍വിന്‍ വില്‍സണ്‍| Last Modified ഞായര്‍, 2 മെയ് 2021 (11:22 IST)

പാലായിലെ അഭിമാന പോരാട്ടത്തില്‍ ജോസ് കെ.മാണിക്ക് വന്‍ തിരിച്ചടി. മാണി സി.കാപ്പന്‍ വന്‍ ലീഡിലേക്ക്. അഞ്ച് റൗണ്ട് എണ്ണി കഴിഞ്ഞപ്പോള്‍ തന്നെ മാണി സി.കാപ്പന്റെ ലീഡ് 10,000 കടന്നു. ഇടത് ആധിപത്യമുള്ള മേഖലകളില്‍ പോലും മാണി സി.കാപ്പന്‍ കടന്നുകയറി. കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച മറ്റ് സ്ഥലങ്ങളില്‍ മികച്ച ലീഡുമായി മുന്നേറുമ്പോഴാണ് പാലായില്‍ ജോസ് കെ.മാണിക്ക് അടിതെറ്റുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :