1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Dam Update

ഇടുക്കി അണക്കെട്ടിനു പിന്നാലെ പമ്പാ അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട്!

Kerala Dam Update
ഇടുക്കി അണക്കെട്ടിനു പിന്നാലെ പമ്പാ അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തേ ഇടുക്കി ഡാമില്‍ ജലനിരപ്പ് 2,397 അടിയിലേക്കെത്തുന്നു. പമ്പാ അണക്കെട്ടില്‍ ജലനിരപ്പ് 983.5 അടിയായതോടെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചാല്‍ ഷട്ടറുകള്‍ തുറക്കും.
 
അതേസമയം മൂലമറ്റം വൈദ്യുതി നിലയത്തിലെ വൈദ്യുതി ഉല്‍പാദനം പൂര്‍ണതോതിലാക്കിയിട്ടുണ്ട്. അഞ്ചു ജനറേറ്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ശക്തി പ്രാപിച്ച് കിഴക്കന്‍ കാറ്റ്; കേരളത്തില്‍ ബുധനാഴ്ച മുതല്‍ വീണ്ടും മഴ