1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala rains holiday for collages

മഴക്കെടുതി: സംസ്ഥാനത്ത് ഇന്നും നാളെയും കോളേജുകള്‍ക്ക് അവധി

Kerala Rains
മഴക്കെടുതിയുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും കോളേജുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഈമാസം 20നായിരിക്കും കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ശബരിമല തീര്‍ത്ഥനത്തിന് 20 മുതലാണ് അനുമതിയുള്ളത്. വിവിധ സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ നേരത്തേ മാറ്റിവച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 7555 പേർക്ക് കൊവിഡ്, 74 മരണം