1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local News

എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനിടെ ശ്വാസ തടസം: മലപ്പുറം സ്വദേശിയായ 19കാരന്‍ മരിച്ചു

Malappuram
എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനിടെ ശ്വാസ തടസം നേരിട്ട് മലപ്പുറം സ്വദേശിയായ 19കാരന്‍ മരിച്ചു. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകന്‍ മാസിന്‍ ആണ് മരിച്ചത്. മഞ്ചേരി ഏറനാട് നോളജ് സിറ്റി ബിബിഎ വിദ്യാര്‍ത്ഥിയായിരുന്നു മാസിന്‍. വെള്ളിയാഴ്ചയാണ് എവറസ്റ്റില്‍ നിന്നും ശ്വാസ തടസം ഉണ്ടായി മാസിന്‍ മരിച്ചതായി വിവരം ലഭിച്ചത്. 
അടുത്ത ലേഖനം
ഇടമലയാറില്‍ ബ്ലൂ അലര്‍ട്ട്