1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala assembly portfolio

രണ്ടാം പിണറായി സര്‍ക്കാര്‍: കെഎന്‍ ബാലഗോപാല്‍ ധനമന്ത്രി

വീണ ജോര്‍ജ്
രണ്ടാം പിണറായി സര്‍ക്കാരില്‍ കെഎന്‍ ബാലഗോപാല്‍ ധനമന്ത്രിയാകും. നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വകുപ്പുകളുടെ കാര്യത്തില്‍ ഇന്നാണ് അന്ത്യതീരുമാനം വന്നത്. അതേസമയം കെകെ ശൈലജയെ മാറ്റിയത് പാര്‍ട്ടിയുടെ രാഷ്ട്രീയ തീരുമാനമാണെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.
 
കെകെ ശൈലജയെ മാറ്റിയത് മൂലം നിരവധി പ്രതിഷേധങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. എന്നാല്‍ സമൂഹമാധ്യമങ്ങളിലെ ക്യാമ്പയിന്‍ തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് വിജയരാഘവന്‍ പറയുന്നത്. 
അടുത്ത ലേഖനം
ആഭ്യന്തരം, ഐടി ഉൾപ്പടെ മുഖ്യമന്ത്രി പിണറായി വിജയന് ആറ് വകുപ്പുകളുടെ ചുമതല