ആഭ്യന്തരം, ഐടി ഉൾപ്പടെ മുഖ്യമന്ത്രി പിണറായി വിജയന് ആറ് വകുപ്പുകളുടെ ചുമതല

അഭിറാം മനോഹർ| Last Modified ബുധന്‍, 19 മെയ് 2021 (13:09 IST)
രണ്ടാം ഇടതുസർക്കാരിന്റെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് അന്തിമ രൂപമായി. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്.

രണ്ടാം ഇടത് മന്ത്രിസഭയിൽ ആഭ്യന്തരം ഉൾപ്പടെ ആറ് വകുപ്പുകളുടെ ചുമതലയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്.ആഭ്യന്തരം ഐടി, വിജിലൻസ് പൊതുഭരണം,ആസൂത്രണം,മെട്രൊ എന്നിങ്ങനെ ആറ് വകുപ്പുകളുടെ ചുമതലയാണ് മുഖ്യമന്ത്രി കൂടിയായ പിണറായി വിജയനുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :