1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kasaragode local news

കാസര്‍ഗോഡ് രണ്ട് യുവാക്കള്‍ പുഴയില്‍ മുങ്ങി മരിച്ചു

Kasaragode
കാസര്‍ഗോഡ് രണ്ട് യുവാക്കള്‍ പുഴയില്‍ മുങ്ങി മരിച്ചു. കൊല്ലം ചിറക്കര സ്വദേശി 23 കാരനായ വിജിത്ത്, തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശി 24 കാരനായ രഞ്ചു എന്നിവരാണ് മരിച്ചത്.

കാസര്‍ഗോഡ് പഴസ്വനി പുഴയിലെ ഭാവിക്കര റെഗുലേറ്ററിന് സമീപം കുളിക്കാന്‍ ഇറങ്ങുകയായിരുന്നു ഇവര്‍. സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഏറെ നേരത്തെ തിരച്ചതിനുശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
അടുത്ത ലേഖനം
കേന്ദ്രത്തിൻ്റെ സൗജന്യ അരി പദ്ധതി മൂന്ന് മാസത്തേക്ക് കൂടി നീട്ടി