1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dog Attack news

കോഴിക്കോട് തെരുവുനായ കുറുകെ ചാടി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ക്ക് പരിക്ക്

Dog Attack
കോഴിക്കോട് തെരുവുനായ കുറുകെ ചാടി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. വടകരെ അഴിത്തല സ്വദേശി ഇല്ലാസ്, ഭാര്യ ലേഖ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് വടകര ബാങ്ക് റോഡില്‍ വച്ചാണ് അപകടം നടന്നത്. ഇവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. 
 
ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ഉല്ലാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മുന്നറിയിപ്പ്: വാട്ട്സാപ്പിൽ വൻ സുരക്ഷാ വീഴ്ച : അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശം