1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local news

കരിവെള്ളൂരില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം; 20 പവനും പണവും നഷ്ടപ്പെട്ടു

Kannur
കരിവെള്ളൂരില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം. 20 പവനും പണവും നഷ്ടപ്പെട്ടു. പുത്തൂര്‍ വട്ടപ്പൊയിലിലെ പ്രവാസിയായ ടിപി ശ്രീകാന്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഭാര്യ ഷീജയും മകളും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. അധ്യാപികയായ ഷീജ വൈകീട്ട്  വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
 
4500 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ടു മുറികളില്‍ നിന്നാണ് മോഷണം നടത്തിയത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വിലക്കയറ്റം നിയന്ത്രിക്കാന്‍ 2000 കോടി ജനങ്ങളില്‍ നിന്ന് പിരിക്കുന്നു: കെ എന്‍ ബാലഗോപാലിനെതിരെ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം