കണ്ണൂരില്‍ പരോളില്‍ ഇറങ്ങിയ പോക്‌സോ കേസ് പ്രതി സ്‌കൂള്‍ വരാന്തയില്‍ തൂങ്ങി മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (08:16 IST)
കണ്ണൂരില്‍ പരോളില്‍ ഇറങ്ങിയ പോക്‌സോ കേസ് പ്രതി സ്‌കൂള്‍ വരാന്തയില്‍ തൂങ്ങി മരിച്ചു. നെന്മറ സ്വദേശി രാജേഷാണ് തൂങ്ങിമരിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവു ശിക്ഷ അനുഭവിക്കവെ മുത്തച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രതി.

ചിറ്റിലഞ്ചേരി എംഎന്‍കെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വരാന്തയിലാണ് തൂങ്ങിമരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :