അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂരില്‍ ദമ്പതികള്‍ വെന്തുമരിക്കാന് കാരണമായത് കാറില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നത്
- കണ്ണൂരില്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും വെന്തുമരിച്ചു
- കണ്ണൂരില്‍ പരോളില്‍ ഇറങ്ങിയ പോക്സോ കേസ് പ്രതി സ്കൂള്‍ വരാന്തയില്‍ തൂങ്ങി മരിച്ചു
- വയനാട്ടില്‍ കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് സര്‍ക്കാര്‍ വീട് നിര്‍മ്മിച്ച് നല്‍കും
- ഇടുക്കിയില്‍ ശൈശവ വിവാഹം: 15 വയസുകാരിയെ 47 കാരന് വിവാഹം കഴിച്ചു
ചിന്നക്കനാലിനെ വിറപ്പിക്കുന്ന കാട്ടാന സിഗരറ്റ് കൊമ്പന്‍ ചരിഞ്ഞ നിലയില്‍
ഇടുക്കി ചിന്നക്കനാലിനെ വിറപ്പിക്കുന്ന കാട്ടാന സിഗരറ്റ് കൊമ്പന്‍ ചരിഞ്ഞ നിലയില്‍. വൈദ്യുതക്കമ്പിയില്‍നിന്നു ഷോക്കേറ്റാണ് ആന ചരിഞ്ഞത്. ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പിവി വെജി ആണ് ഇക്കാര്യം അറിയിച്ചത്. എട്ടു വയസുകാരനാണ് സിഗരറ്റ് കൊമ്പന്‍.
വണ്ണം കുറഞ്ഞ നീണ്ട കൊമ്പുകള്‍ ഉള്ളതിനാലാണു നാട്ടുകാര്‍ ആനയ്ക്ക് സിഗരറ്റ് കൊമ്പന്‍ എന്നു പേരിട്ടത്. വെറ്ററിനറി സര്‍ജന്‍മാരായ ഡോ. നിഷ റേയ്ച്ചല്‍, ഡോ. അനുരാജ് എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ജഡം സംസ്‌കരിച്ചു.
അടുത്ത ലേഖനം