1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K Rail Survey Kerala

സംസ്ഥാന വ്യാപകമായി കെ റെയില്‍ സര്‍വേ നിര്‍ത്തിവച്ചിട്ടില്ല

K Rail
സംസ്ഥാന വ്യാപകമായി സില്‍വര്‍ലൈന്‍ സര്‍വേ നിര്‍ത്തിവച്ചിട്ടില്ലെന്ന് കെ-റെയില്‍. സര്‍വേ നടത്തുന്ന ഏജന്‍സികള്‍ക്ക് പൊലീസ് സുരക്ഷ നല്‍കിയിട്ടുണ്ടെന്നും കെ റെയില്‍ വ്യക്തമാക്കി. അതേസമയം, എറണാകുളം ജില്ലയില്‍ സില്‍വര്‍ ലൈന്‍ സര്‍വേ നിര്‍ത്തിവച്ചു. പൊലീസ് സുരക്ഷ ഉറപ്പാക്കിയാലേ നടപടികള്‍ തുടരാനാകൂവെന്ന് സര്‍വേ നടത്തുന്ന ഏജന്‍സി അറിയിച്ചു.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
താടിയാണ് സാർ, ഉപരാഷ്ട്രിയുടെ ചോദ്യത്തിന് മറുപടിയുമായി സുരേഷ് ഗോപി, വൈറലായി വീഡിയോ