അനുബന്ധ വാര്‍ത്തകള്‍
- അലൈൻമെന്റ് മാറ്റിയിട്ടില്ല, മാപ്പ് വ്യാജം: വിശദീകരണവുമായി കെ-റെയിൽ
- കെ റെയിലിനെതിരായ യുഡിഎഫ് എംപിമാരുടെ പ്രതിഷേധത്തില്‍ ശശി തരൂര്‍ പങ്കെടുത്തില്ല
- കെ റെയിലിന്റെ കല്ല് മുഖ്യമന്ത്രിയുടെ വസതിയില്‍; കൊണ്ടിട്ടത് ബിജെപി !
- സിൽവർലൈൻ പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
- സില്‍വര്‍ലൈന്‍ കടന്നുപോകുന്നത് മാടപ്പള്ളി പഞ്ചായത്തിലെ എട്ടുവാര്ഡുകളിലൂടെ; പഞ്ചായത്ത് തന്നെ നഷ്ടപ്പെടുമെന്ന് ആശങ്ക
കെ റെയിലിന് കേന്ദ്രാനുമതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര റെയില്‍വെ മന്ത്രിയുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെന്നും പിണറായി പറഞ്ഞു. സില്‍വര്‍ ലൈന്‍ ഏറ്റവും സുരക്ഷിതമായ യാത്രാസംവിധാനമാണ്. തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് എത്താന്‍ നാല് മണിക്കൂര്‍ മാത്രമേ എടുക്കൂ. പരിസ്ഥിതി ആഘാതം ഏറ്റവും കുറഞ്ഞ നിലയിലാണ് പദ്ധതി കൊണ്ടുവരുന്നതെന്നും പിണറായി പറഞ്ഞു.
അടുത്ത ലേഖനം