അനുബന്ധ വാര്‍ത്തകള്‍
- പോപ്പുലര്‍ ഫ്രണ്ട് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഇന്നും എന്‍ഐഎയുടെ തെരച്ചില്‍
- ക്രിമിനലുകള്‍ കടക്ക് പുറത്ത് ! പൊലീസ് സേനയില്‍ അഴിച്ചുപണി തുടരും
- പറവൂരിലെ ഭക്ഷ്യവിഷബാധയില്‍ ഹോട്ടല്‍ പാചകക്കാരന് കസ്റ്റഡിയില്‍; 60ലധികം പേര് ആശുപത്രിയില്‍
- ട്രെയിന്‍ യാത്രയ്ക്കിടെ എലി കടിച്ച യാത്രക്കാരിക്ക് 20,000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്
- ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ ഇരട്ടക്കുട്ടികള്‍ മരിച്ചു
കേരളത്തില്‍ അഞ്ച് നഗരങ്ങളില്‍ കൂടി 5ജി സേവനം വ്യാപിപ്പിച്ച് ജിയോ
കേരളത്തില്‍ അഞ്ച് നഗരങ്ങളില്‍ കൂടി 5ജി സേവനം വ്യാപിപ്പിച്ച് ജിയോ. കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലാണ് 5ജി സേവനം ആരംഭിച്ചത്. ഇതോടെ സംസ്ഥാനത്തെ 11 നഗരങ്ങളില്‍ ജിയോ ഫൈവ് ജി സേവനങ്ങള്‍ ലഭിക്കും. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, ചേര്‍ത്തല, ഗുരുവായൂര്‍ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ നേരത്തെ തന്നെ 5ജ സേവനം ആരംഭിച്ചിരുന്നു.
അടുത്ത ലേഖനം