അനുബന്ധ വാര്‍ത്തകള്‍
- പറവൂരിലെ ഭക്ഷ്യവിഷബാധയില്‍ ഹോട്ടല്‍ പാചകക്കാരന് കസ്റ്റഡിയില്‍; 60ലധികം പേര് ആശുപത്രിയില്‍
- ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ ഇരട്ടക്കുട്ടികള്‍ മരിച്ചു
- നവ്യയുടെ 'ജാനകി ജാനെ',ഡബ്ബിങ് ജോലികളിലേക്ക് കടന്ന് നടി സ്മിനു സിജോ
- സിനിമ ബഹിഷ്കരണ ആഹ്വാനങ്ങള്‍ക്കെതിരെ നിലപാട് കടിപ്പിച്ച് പ്രധാനമന്ത്രി; അനാവശ്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശം
- ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനം ദേവസ്വം ബോര്‍ഡ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം ലഭിച്ച തീര്‍ത്ഥാടനം
പോപ്പുലര്‍ ഫ്രണ്ട് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഇന്നും എന്‍ഐഎയുടെ തെരച്ചില്‍
പോപ്പുലര്‍ ഫ്രണ്ട് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഇന്നും എന്‍ഐഎയുടെ തെരച്ചില്‍. കൊല്ലം ചാത്തനാംകുളത്തെ പിഎഫ്ഐ പ്രവര്‍ത്തകനായ നിസാറുദ്ദീന്റെ വീട്ടിലാണ് ബുധനാഴ്ച പരിശോധന നടത്തിയത്.
എന്‍ഐഎ സംഘം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് എന്‍ഐഎ സംഘം എത്തിയത്. പരിശോധന നടക്കുന്ന സമയത്ത് നിസാറുദീന്‍ വീട്ടിലുണ്ടായിരുന്നില്ല. തെരച്ചിലില്‍ ഡയറിയും തിരിച്ചറിയല്‍ രേഖകളും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.