ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ ഇരട്ടക്കുട്ടികള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 18 ജനുവരി 2023 (09:06 IST)
മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ ഇരട്ടക്കുട്ടികള്‍ മരിച്ചു. കാര്‍ത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടക്കുട്ടികളാണ് മരിച്ചത്. ആശുപത്രിയില്‍ നാലുദിവസം മുമ്പ് ഇവര്‍ എത്തിയിരുന്നു. വേദന കൂടിയതോടെ ഇന്നലെ വൈകുന്നേരം ശാസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കുഞ്ഞുങ്ങളെ പുറത്തെടുത്തപ്പോള്‍ മരിച്ചിരുന്നു എന്ന വിവരം അധികൃതര്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :