1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki local News

ഇടുക്കിയില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി 13കാരന് ദാരുണാന്ത്യം

Idukki
ഇടുക്കിയില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി 13കാരന് ദാരുണാന്ത്യം. ഇടുക്കി നെടുങ്കണ്ടത്ത് വാഴവര മടത്തിപറമ്പില്‍ ജെറാള്‍ഡ് എന്ന കുട്ടിയാണ് മരിച്ചത്. ബന്ധുവീട്ടിലാണ് ജെറാള്‍ഡ് മരണപ്പെട്ടത്. കുട്ടിയുടെ പിതാവായ ബിജുവിന്റെ സഹോദരിയുടെ വീട്ടിലാണ് അപകടം നടന്നത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കുരുങ്ങിയതാകാമെന്നാണ് കരുതുന്നത്. 
അടുത്ത ലേഖനം
വിനോദയാത്ര പോയി തിരിച്ചു വരുമ്പോള്‍ ബസിന്റെ പിന്നില്‍ തളര്‍ന്നുറങ്ങുകയായിരുന്ന ഒന്നാംക്ലാസുകാരിയെ പീഡിപ്പിച്ചു; നിലമ്പൂര്‍ സ്വദേശിയായ അധ്യാപകന് ഇരുപത്തൊന്‍പതര വര്‍ഷത്തെ കഠിന തടവ്