സിആര്‍ രവിചന്ദ്രന്‍|
Last Updated:
ശനി, 25 സെപ്‌റ്റംബര്‍ 2021 (12:59 IST)
ആഹാരം കഴിക്കുന്നതിനിടയ്ക്ക് വെള്ളം കുടിക്കുന്നത് നല്ലതല്ല. ആഹാരം ദഹിക്കുന്നത് മന്ദീഭവിപ്പിക്കും. കൂടാതെ ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടാക്കുകയും ചെയ്യും. കൂടാതെ ശരീരത്തിലെ ഇന്‍സുലിന്റെ അളവിനെ അസന്തുലിതപ്പെടുത്തുകയും ചെയ്യും. ഇത് അസിഡിറ്റിയും ഗ്യാസും ഉണ്ടാക്കും.
ആഹാരം കഴിക്കുന്നതിന് കുറച്ച് മുന്‍പ് വെള്ളം കുടിക്കുന്നതാണ് നല്ലത്. ഇത് അമിതമായി ആഹാരം കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുകയും പൊണ്ണത്തടി ഇല്ലാതാക്കുകയും ചെയ്യും.