1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Resignation of vm sudheeran

വിഎം സുധീരന്റെ രാജി നിരാശാജനകമെന്ന് വിഡി സതീശന്‍

Vm Sudheeran
വിഎം സുധീരന്റെ രാജി നിരാശാജനകമെന്ന് വിഡി സതീശന്‍. രാജിയെ കുറിച്ച് താന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് രാജിയെന്ന് അറിയില്ലെന്നും സുധീരനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജിക്ക് പിന്നിലെ വികാരമെന്തെന്ന് വ്യക്തമാക്കേണ്ടത് സുധീരനാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
അടുത്ത ലേഖനം
ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്