1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. How to use fridge

ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

Fridge
ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. പച്ചക്കറികള്‍ ഫ്രിഡ്ജിന്റെ ഏറ്റവും താഴത്തെ തട്ടിലാണ് വയ്‌ക്കേണ്ടത്. എന്നാല്‍ ചീസ്, തൈര്, വെണ്ണ, പാല്‍ എന്നിവ മുകളിലത്തെ തട്ടിലാണ് വയ്‌ക്കേണ്ടത്. കൂടാതെ ചില്ലുകുപ്പികള്‍ ഫ്രീസറില്‍ വച്ചാല്‍ പൊട്ടാന്‍ സാധ്യതയുണ്ട്. ഫ്രീസറിന്റെ തൊട്ടുതാഴെ മുട്ടകള്‍ സൂക്ഷിക്കാനും പാടില്ല. 
അടുത്ത ലേഖനം
വിഎം സുധീരന്റെ രാജി നിരാശാജനകമെന്ന് വിഡി സതീശന്‍