സോഷ്യല്‍ മീഡിയ വഴി പ്രണയം നടിച്ച് 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 25 സെപ്‌റ്റംബര്‍ 2021 (12:24 IST)
പ്രണയം നടിച്ച് 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വണ്ടമേട് പുത്തന്‍വീട്ടില്‍ പ്രമോദാണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാര്‍ പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെയാണ് പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയത്തിലാകുന്നത്. മൂന്നുദിവസം മുന്‍പാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റുചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :