അനുബന്ധ വാര്‍ത്തകള്‍
- സന്തോഷ് ട്രോഫി കിരീടം: നാടിന് അഭിമാനമായ കേരള ഫുട്‌ബോള്‍ ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി
- തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും; പൂരം നടക്കുന്നത് മെയ് 10ന്
- കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി
- തിരുവനന്തപുരത്ത് ഇറച്ചിക്കടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു
- കാസര്‍കോട് പയസ്വിനി പുഴയില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേര് വിളിച്ചാല്‍ മതിയാകും, സര്‍-മാഡം വിളി വേണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേര് വിളിച്ചാല്‍ മതിയാകുമെന്നും സര്‍-മാഡം വിളി വേണ്ടെന്നും മനുഷ്യാവകാശ കമ്മീഷന്‍. പൊതുപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്യോഗസ്ഥന്റെ പേരുവിളിക്കുന്നത് അവഹേളനമാകില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. പൊതുജനസേവകരെ സര്‍-മാഡം എന്ന് അഭിസംബോധന ചെയ്യുന്നത് പൗരന്റെ അന്തസും വ്യക്തിത്വത്തിനും കോട്ടം വരുമെന്നും സര്‍ വിളി കേള്‍ക്കുന്ന ഉദ്യോഗസ്ഥന് അധികാര ഭാവം കൈവരുമെന്നും പരാതിയില്‍ പരാതിയില്‍ പറയുന്നു.
അടുത്ത ലേഖനം