1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kasaragaode local News

കാസര്‍കോട് പയസ്വിനി പുഴയില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു

Kasaragaode
കാസര്‍കോട് പയസ്വിനി പുഴയില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു. കര്‍ണാടക സ്വദേശികളായ മനീഷ് (16), ദീക്ഷ(30), നിധിന്‍(40) എന്നിവരാണ് മരിച്ചത്. തോണിക്കടവില്‍ താമസക്കാരാണ് ഇവര്‍. അഗ്നി രക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ആരെയും ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഷവര്‍മ ഉണ്ടാക്കുന്നതിന് മാനദണ്ഡം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി