1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി

Kollam
കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി. വയ്യാനം ചരുവിള സ്വദേശി കൃഷ്ണരാജ് (21) ആണ് അറസ്റ്റിലായത്. നൂറനാട് പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയിലൂടെയാണ് യുവാവ് പരിചയപ്പെട്ടത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. 
അടുത്ത ലേഖനം
തിരുവനന്തപുരത്ത് ഇറച്ചിക്കടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു