1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Valiyathur Cheriyathura

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചയുവാവ് പിടിയിൽ

Harassment
തിരുവനന്തപുരം: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെറിയതുറ ഫിഷറീസ് കോളനി സ്വദേശി പ്രദീപ് മാത്യു എന്ന ഇരുപത്തഞ്ചുകാരനാണ് പോലീസ് പിടിയിലായത്.

വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വലിയതുറ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 
അടുത്ത ലേഖനം
ലൈസൻസ് പുതുക്കൽ കാലാവധി ഒരു വർഷം കൂടി കഴിഞ്ഞാൽ, ഡ്രൈവിങ് ടെസ്റ്റ് പാസാകണമെന്ന് ഹൈക്കോടതി