1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sexual harasment youth arrested

വിവാഹ വാഗ്ദാനം നൽകി പീഡനം : യുവാവ് അറസ്റ്റിൽ

Harassment
തൃശൂർ : യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി സ്വദേശി കളത്തിങ്കൽ സിറിൽ എന്ന ഇരുപത്തഞ്ചുകാരനാണ് പോലീസ് പിടിയിലായത്.
 
ജോലി സ്ഥലത്തു വച്ച് ഒന്നര വര്ഷം മുമ്പ് പരിചയപ്പെട്ട യുവതിയെ പലയിടത്തും കൊണ്ടുപോയി ഇയാൾ പീഡിപ്പിച്ചു എന്നാണ് പോലീസിൽ പരാതി നൽകിയത്. ഡി.വൈ.എസ്.പി മോയിന്കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 
ഇവർക്ക് ഒരു കുട്ടി ജനിച്ചതോടെ യുവാവ് സ്ത്രീയിൽ നിന്ന് അകലുമായും മറ്റൊരു സ്ത്രീയുമായി അടുപ്പം ഉണ്ടാക്കുകയും ചെയ്തു എന്നാണ് വിവരം. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സിറിളിനെ തൊടുപുഴയിൽ നിന്നാണ് പോലീസ് പിടികൂടിയത്. 
അടുത്ത ലേഖനം
ആലപ്പുഴയിൽ കെ സി വേണുഗോപാൽ ജയിച്ചാൽ നേട്ടം ബിജെപിക്ക്, ഷാഫി വടകരയിലേക്ക് പോയതോടെ പാലക്കാട്ടിലും ബിജെപിക്ക് നേട്ടം