അനുബന്ധ വാര്‍ത്തകള്‍
- ഒരുമിച്ച് കൂടുതല്‍ കഴിക്കുന്നത് ഒഴിവാക്കി കുറച്ചു കുറച്ചായി കഴിക്കണം; ഗര്‍ഭകാലത്തെ ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- പക്ഷി മൃഗാദികളുടെ കടിയേറ്റ ഭക്ഷണങ്ങള്‍ കഴിക്കരുത്, പഴങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- സംസ്ഥാനത്ത് കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേജ് കാര്യേജ് വാഹനങ്ങളായി ഓടിക്കുന്നു; ബസുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും
- നിറങ്ങളുടെ ലോകത്ത് തന്വി, നടിയുടെ കളര്‍ഫുള്‍ ചിത്രങ്ങള്‍ വൈറല്‍
- Ashok Selvan Wedding Video: നടന് അശോക് സെല്വന് വിവാഹിതനായി, കല്യാണ ചിത്രങ്ങള്‍ കാണാം
എറണാകുളത്ത് ബസില്‍ യാത്രക്കാരിയുടെ പണം മോഷ്ടിച്ച യുവതി അറസ്റ്റില്‍
എറണാകുളത്ത് ബസില്‍ യാത്രക്കാരിയുടെ പണം മോഷ്ടിച്ച യുവതി അറസ്റ്റില്‍. തമിഴ്നാട് സ്വദേശിനി പ്രിയ ആണ് അറസ്റ്റിലായത്. 17,000 രൂപയാണ് പ്രതി അത്താണി സ്വദേശിനിയായ വീട്ടമ്മയുടെ ബാഗില്‍ നിന്നും കൈക്കലാക്കിയത്. കൂടാതെ മറ്റൊരു യാത്രക്കാരിയുടെ ബാഗില്‍ നിന്നും 7,000 രൂപയും മോഷ്ടിച്ചു. പള്ളിക്കര എറണാകുളം റൂട്ടില്‍ ഓടുന്ന ബസിനുള്ളിലാണ് സംഭവം.
പണം നഷ്ടമായ വിവരം അറിഞ്ഞതോടെ വീട്ടമ്മ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ബസ് കാക്കനാട് ഐഎംകി ജംഗ്ഷനില്‍ നിര്‍ത്തുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രിയയെ ബസ് യാത്രികര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
അടുത്ത ലേഖനം